Navigation
About
FAQ Downloads Publications Library Contact Us
Publications Banner

Publications

Explore Alpha Publications, featuring books, journals, and scholarly works that promote theological reflection, academic excellence, and the harmonious dialogue between faith, reason, and science.

Spiritual Books

Discover our latest scholarly works and research journals.

കാവല്‍ക്കാരന്‍: വി. യൗസേപ്പിലേക്ക് ഒരു തീര്‍ത്ഥാടനം
Spiritual Books ₹70 + Postal Charge

കാവല്‍ക്കാരന്‍: വി. യൗസേപ്പിലേക്ക് ഒരു തീര്‍ത്ഥാടനം

വി. യൗസേപ്പിതാവിനെക്കുറിച്ചുള്ള അറിവിലും ഭക്തിയിലും വളരാന്‍ സഹായിക്കുന്ന ഇതുപോലൊരു ഗ്രന്ഥം മലയാളത്തില്‍ ആദ്യം. എല്ലാ ക്രൈസ്തവ ഭവനങ്ങളിലും തീര്‍ച്ചയായും സൂക്ഷിക്കാനുള്ള വിശിഷ്ട ഗ്രന്ഥമാണ് കാവല്‍ക്കാരന്‍.
By Alpha Institute Language: Malayalam
മാര്‍ തോമാശ്ലീഹാ: ഭാരതം കണ്ട ആത്മീയ തേജസ്
Spiritual Books ₹70 + Postal Charge

മാര്‍ തോമാശ്ലീഹാ: ഭാരതം കണ്ട ആത്മീയ തേജസ്

നമ്മുടെ വിശ്വാസത്തിന്‍റെ മഹത്തായ അടിസ്ഥാനത്തെ അറിയാനും മാര്‍തോമാശ്ലീഹായുടെ വിശുദ്ധ മാതൃകയാല്‍ നമ്മുടെ വിശ്വാസജീവിതത്തെ നവീകരിക്കാനും ഭാരതത്തെ ഇനിയും ക്രിസ്തുവിനായി നേടാനും ഈ ഗ്രന്ഥം നമ്മെ സഹായിക്കുന്നു.
By Alpha Institute Language: Malayalam
ഉപ്പ്
Spiritual Books ₹160 + Postal Charge

ഉപ്പ്

"അഭയശിലകൾ" എന്ന ശീർഷകത്തിൽ ഇറക്കിയ വചന വ്യാഖ്യാന ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗമാണ് 'ഉപ്പ്'. അവതാരം , സ്ത്രീ, വിശ്വാസം, മൂല്യങ്ങൾ, പീഡാനുഭവം,  ഉത്‌ഥാനം, തിരുസഭ എന്നീ ഏഴു ഭാഗങ്ങളിലായി 40 ലേഖനങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
By Dr. Joseph Pamplany Language: Malayalam
ശ്രവണം
Spiritual Books ₹230 + Postal Charge

ശ്രവണം

ആത്മീയത എന്നത് കേള്‍വിയോടുള്ള തുറവിയാണ്. ഏറ്റവും വലിയ ആത്മീയ അവയവം തലച്ചോറോ ഹൃദയമോ അല്ല; ചെവിയാണെന്ന തിരിച്ചറിവ് നമ്മെ ഏറെ ചിന്തിപ്പിക്കുന്നതാണ്. കേള്‍ക്കാന്‍ സമയവും സന്നദ്ധതയും ഇല്ലാത്തവരുടെ ആധുനിക ലോകത്തില്‍ ശ്രവണത്തിന്‍റെ ആധ്യാത്മികതയ്ക്ക് ഏറെ അര്‍ത്ഥവ്യാപ്തി ഉണ്ട്. തിരുവചനം ശ്രവിച്ചതിന്‍റെ സന്തോഷമാണ് ഈ ഗ്രന്ഥം.
By Dr. Joseph Pamplany Language: Malayalam