Navigation
About
FAQ Downloads Publications Library Contact Us
Library Background

Publications

Curating the collective wisdom of religious science through rigorous academic inquiry and scriptural excellence.

Alpha Publications

Discover our latest scholarly works and research journals.

ഉപ്പ്
Alpha Publications ₹160 + Postal Charge

ഉപ്പ്

"അഭയശിലകൾ" എന്ന ശീർഷകത്തിൽ ഇറക്കിയ വചന വ്യാഖ്യാന ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗമാണ് 'ഉപ്പ്'. അവതാരം , സ്ത്രീ, വിശ്വാസം, മൂല്യങ്ങൾ, പീഡാനുഭവം,  ഉത്‌ഥാനം, തിരുസഭ എന്നീ ഏഴു ഭാഗങ്ങളിലായി 40 ലേഖനങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

By മലയാളം

Alpha Theological Commentary (ATC)
Alpha Publications ₹3500 + Postal Charge

Alpha Theological Commentary (ATC)

It is the first work in Malayalam that evaluates the fundamentals of Christian theology in its totality. In 33 Volumes Alpha Theological Commentary (ATC) provides an integral wisdom of the Catholic theology. It deals with various disciplines of theology like: Sacred Scripture, Fathers of the Church, Fundamental Theology, Moral Theology, Sacramental Theology etc.

By English

ശ്രവണം
Alpha Publications ₹230 + Postal Charge

ശ്രവണം

ആത്മീയത എന്നത് കേള്‍വിയോടുള്ള തുറവിയാണ്. ഏറ്റവും വലിയ ആത്മീയ അവയവം തലച്ചോറോ ഹൃദയമോ അല്ല; ചെവിയാണെന്ന തിരിച്ചറിവ് നമ്മെ ഏറെ ചിന്തിപ്പിക്കുന്നതാണ്. കേള്‍ക്കാന്‍ സമയവും സന്നദ്ധതയും ഇല്ലാത്തവരുടെ ആധുനിക ലോകത്തില്‍ ശ്രവണത്തിന്‍റെ ആധ്യാത്മികതയ്ക്ക് ഏറെ അര്‍ത്ഥവ്യാപ്തി ഉണ്ട്. തിരുവചനം ശ്രവിച്ചതിന്‍റെ സന്തോഷമാണ് ഈ ഗ്രന്ഥം.

By Malayalam

വിശ്വാസവും വ്യാഖ്യാനവും (Faith and Interpretation)
Alpha Publications ₹160 + Postal Charge

വിശ്വാസവും വ്യാഖ്യാനവും (Faith and Interpretation)

വിശ്വാസവും യുക്തിയും തമ്മിലുള്ള പാരസ്പര്യം ചിന്തികരെ എക്കാലവും കുഴക്കിയിട്ടുണ്ട്. വിശ്വാസം യുക്തിവിരുദ്ധമാണെന്ന ചിന്തയെ തിരുത്തിക്കൊണ്ട് യുക്തിക്കു മനസ്സിലാക്കുവാന്‍ വേണ്ടിയാണ് വിശ്വസിക്കുന്നത് എന്ന് വി. ആന്‍സലേമും വിശ്വാസമെന്നത് യുക്തിയോടുളള തുറവിയാണെന്ന് വി. അഗസ്റ്റിനും വാദിക്കുന്നുണ്ട്.വിശ്വാസത്തെ യുക്തികൊണ്ട് വിശദീകരിക്കാനല്ല വിശ്വാസം യുക്തിഭദ്രമാണെന്ന് വിലയിരുത്താനാണ് അജപാലനത്തിന്‍റെ വഴിത്താരയും കണ്ടതും കേട്ടതുമായ വിശ്വാസ പ്രതിസന്ധികള്‍ക്ക് ഈ ഗ്രന്ഥം ഉത്തരം തേടുന്നത്.

By Malayalam

ബൈബിള്‍ ശബ്ദകോശം (Bible Dictionary)
Alpha Publications ₹750 + Postal Charge

ബൈബിള്‍ ശബ്ദകോശം (Bible Dictionary)

സമ്പൂര്‍ണ്ണ ബൈബിളിലെ സമസ്തപദങ്ങളുടെയും സമഗ്രവും ആധികാരികവുമായ പഠനമാണ് ഈ നിഘണ്‍ുവില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. ഇതൊരു ബഹുഭാഷാ നിഘണ്‍ുവാണ്.ഓരോ മലയാള പദത്തിന്‍റെയും ഇംഗ്ലീഷ്, ഗ്രീക്ക്, ഹീബ്രു സമാനപദങ്ങള്‍ അതാത് ലിപികളില്‍ നല്‍കിയിട്ടുണ്ട് .ഇത്തരമൊരു ചതുര്‍ഭാഷാ നിഘണ്‍ു മലയാള ഭാഷയില്‍ ആദ്യമായാണ് പുറത്തിറങ്ങുന്നത്.

By Malayalam

ആൽഫ ദൈവശാസ്ത്ര വ്യാഖ്യാനം
Alpha Publications ₹3500 + Postal Charge

ആൽഫ ദൈവശാസ്ത്ര വ്യാഖ്യാനം

-ക്രിസ്തീയ ദൈവശാസ്ത്രത്തിന്‍റെ അടിസ്ഥാന വിഷയങ്ങള്‍ സമഗ്രമായി അപഗ്രഥിക്കുന്ന മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ദൈവശാസ്ത്ര ഗ്രന്ഥാവലി (33 വാല്യങ്ങള്‍).-എക്യുമെനിക്കല്‍ ദൈവശാസ്ത്രശൈലി.-വി. ഗ്രന്ഥം, സഭാപിതാക്കന്മാർ, മൗലിക ദൈവശാസ്ത്രം , ധാർമ്മിക ദൈവ ശാസ്ത്രം, കൗദാശിക ദൈവശാസ്ത്രം, ആരാധന ക്രമം തുടങ്ങിയ മേഖലകളെ അപഗ്രഥിക്കുന്നു.

By മലയാളം

ആൽഫ ബൈബിൾ വ്യാഖ്യാനം - Alpha Bible Commentary (ABC-8 Volume)
Alpha Publications ₹7000 + Postal Charge

ആൽഫ ബൈബിൾ വ്യാഖ്യാനം - Alpha Bible Commentary (ABC-8 Volume)

മലയാളഭാഷയില്‍ ആദ്യമായി സമ്പൂര്‍ണ്ണ ബൈബിളിന്‍റെ വ്യാഖ്യാനം. സമ്പൂർണ്ണ ബൈബിളിലെ 73 പുസ്തകങ്ങളും ശാസ്ത്രീയവും അജപാലനപരവുമായി വിശദീകരിക്കുന്നു. കേരളസഭയിലെ പ്രഗത്ഭരായ 35 ബൈബിള്‍ പണ്ഡിതരുടെ സംയുക്ത സംരംഭം

By മലയാളം